Map Graph

ഇടപ്പോൺ

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

ആലപ്പുഴ ജില്ലയിലെ നൂറനാട് പഞ്ചായത്തിൽ പത്തനംതിട്ട ജില്ലയുമായി അതിർത്തി പങ്കിടുന്ന ഒരു സ്ഥലമാണ് ഇടപ്പോൺ. അച്ചൻകോവിലാറിന്റെ തെക്കൻ തീരത്താണ് ഇടപ്പോൺ സ്ഥിതി ചെയുന്നത്. പന്തളം - മാവേലിക്കര പാതയിൽ പന്തളത്തു നിന്നും 6 കി.മീ മാറിയാണ് ഇടപ്പോൺ. നൂറനാട്പഞ്ചായത്ത് പരിധിയിൽ പെടുന്ന ഈ സ്ഥലത്തു ഹിന്ദു, ക്രിസ്ത്യൻ മതവിഭാഗത്തിൽ പെട്ടവർ മാത്രമേ വസിക്കുന്നുള്ളു. കൃഷിയാണ് ഇവിടുത്തെ പ്രധാന വരുമാന മാർഗം.KSEB യുടെ 220kV സബ്‌സ്റ്റേഷൻ ഇടപ്പോണിനു തെക്കു ദിക്കിലായി സ്ഥിതി ചെയുന്നു.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg