എ.എം.എൽ.പി.സ്കൂൾ,പയമ്പാലശ്ശേരി
കറുത്തേടത്ത് വീരാൻ ഹാജി, മൊഹസിൻ സാഹിബ് എന്ന വിദ്യാഭ്യാസ ഡെപ്യൂട്ടി ഇൻസ്പെക്ടറുടെ ഉപദേശ ത്താൽ മടവൂർ പഞ്ചായത്തിലെ അവികസിത പ്രദേശമായ പുല്ലോറമ്മൽ എന്ന സ്ഥലത്ത് ഒരു വിദ്യാലയം സ്ഥാപിക്കാൻ തീരുമാനിച്ചു.1946ൽ യു. സി അഹമ്മദ് കോയ മുതൽ 56 വിദ്യാർത്ഥികളെ ചേർത്ത് പുല്ലോറമ്മൽ കോയസ്സൻ മൊല്ലക്കയുടെ ഓത്തുപള്ളിയിലായിരുന്നു എ എം എൽ പി സ്കൂളിന്റെ തുടക്കം.സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്ററായി എം. വേലുക്കുട്ടി മാസ്റ്ററെ നിയമിച്ചു. Dis No 574/46 dt 21.11.1946 of the A.E.O North malabar എന്ന നമ്പർ പ്രകാരം സ്കൂളിനു അംഗീകാരം ലഭിച്ചു.1961 വരെ സ്കൂളിനു 5-ക്ലാസ്സ് ഉണ്ടായിരുന്നു.1967ൽ അറബിൿ അധ്യാപകന്റെ തസ്തികയും അനുവദിക്കപെട്ടു. പണ്ടുകാലങ്ങളിൽ പെൺകുട്ടികളെ പഠിപ്പിക്കാത്ത ഒരു അവസ്ഥക്ക് ഒരറുതി വരാൻ കാരണം ഈ സ്കൂൾ ആണ്.
Read article
Nearby Places
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, കോഴിക്കോട്
ദയാപുരം
ജെ.ഡി.ടി. ഇസ്ലാം
കൊടുവള്ളി നഗരസഭ
കോഴിക്കോട് ജില്ലയിലെ നഗരസഭ

നരിക്കുനി ഗ്രാമപഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കരുവൻപൊയിൽ
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം
പാലത്ത്
കേരളത്തിലെ ഒരു ഗ്രാമം
കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ്, കോഴിക്കോട്