എംബബാനി
സ്വാസിലാന്റിലെ ഏറ്റവും വലിയ നഗരവും ആ രാജ്യത്തിന്റെ തലസ്ഥാനവും ആകുന്നു എംബബാനി. 94,874 (2010) ജനസംഖ്യയുള്ള ഈ നഗരം, എംസിംബ പർവ്വതത്തിലൂടൊഴുകുന്ന എംബബാനി നദിയുടെയും അതിന്റെ പോഷകനദിയായ പോളിഞ്ജാനെ നദിയുടെയും അടുത്തു സ്ഥിതിചെയ്യുന്നു. ഹോഹോ പ്രദേശത്താണിതു സ്ഥിതിചെയ്യുന്നത്. 1243 മീറ്റർ ആണ് സമുദ്രനിരപ്പിൽ നിന്നും ഈ പ്രദേശത്തിന്റെ ഉയരം.
Read article