എല്ലിയട്ട്, നോർത്തേൺ ടെറിട്ടറി
ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ഒരു പട്ടണമാണ് എല്ലിയട്ട്. സ്റ്റുവർട്ട് ഹൈവേയിലെ ഡാർവിനും ആലീസ് സ്പ്രിംഗ്സിനും ഇടയിലുമായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ബാർക്ലി മേഖലയിലെ യാപുർക്കുലാങ്ങ് വാർഡിൽ ഉൾപ്പെടുന്ന ഈ നഗരം ജിംഗിലി ജനതയുടെ അധിവാസകേന്ദ്രമാണ്. പട്ടണത്തിന്റെ പരമ്പരാഗത പേര് കുലുമിന്ദിനി എന്നാണ്. 2016-ലെ ജനസംഖ്യാ കണക്കെടുപ്പിൽ എല്ലിയട്ടിലെ ജനസംഖ്യ 339 ആയിരുന്നു.
Read article