ഒ'ഹെയർ അന്താരാഷ്ട്ര വിമാനത്താവളം
ഒ'ഹെയർ അന്താരാഷ്ട്ര വിമാനത്താവളം അല്ലെങ്കിൽ ഒ’ഹെയർ ഷിക്കാഗോയുടെ കിഴക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഒരു അന്താരാഷ്ട്ര വിമാനത്താവളം ആണ്., ഇത് ഒരു അന്തർദേശീയ വിമാനത്താവളമാണ്. ഇവിടെ ശരാശരി, 42.5 സെക്കൻറിൽ ഒരു വിമാനം എന്ന നിരക്കിനാണ് വിമാനം വന്നിറങ്ങുകയോ ഉയർന്നു പൊങ്ങുകയോ ചെയ്യുന്നത്. അതിന്റെയർത്ഥം ഒരു മണിക്കുറിൽ 85 വിമാനങ്ങൾ വന്നിറങ്ങുകയോ ഉയർന്നു പൊങ്ങുകയോ ചെയ്യുന്നു എന്നാണ്. പറക്കൽ ഒരു ദിവസത്തിൽ 2,036 വരും. ആഴ്ചയിൽ 14,255. മാസത്തിൽ 741,272. വിമാന നിയന്ത്രണത്തിനുള്ള എല്ലാ അത്യാധുനിക സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ഇവിടെയുണ്ട്.
Read article