ഒഹായോ
അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനംഅമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ് ഒഹായോ. അമേരിക്കയിലെ പ്രധാന തടാകങ്ങളിലൊന്നായ ഈറി തടാകത്തോട് ചേർന്നാണ് ഒഹായോയുടെ സ്ഥാനം. തദ്ദേശിയ ഭാഷകളിലൊന്നയായ ഐറോക്വയിനിൽ നിന്നുള്ളതാണ് ഒഹായോ എന്ന നാമം. അർത്ഥം: നല്ല നദി. ഈ സംസ്ഥാനത്തോട് ചേർന്നു കിടക്കുന്ന നദിയുടെ പേരും ഒഹായോ നദി എന്നു തന്നെ.
Read article