Map Graph

കണ്ണമാലി

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

എറണാകുളം ജില്ലയിൽ, കൊച്ചി താലൂക്കിലെ ചെല്ലാനം പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു തീരദ്ദേശഗ്രാമമാണ് കണ്ണമാലി.കിഴക്ക് കണ്ണമാലിക്കായലും പടിഞ്ഞാറ് അറബിക്കടലും തെക്ക് കണ്ടക്കടവും വടക്ക് ചെറിയകടവും അതിരിടുന്ന ഒരു ഗ്രാമമാണിത്.ഏകദേശം 3കി.മീ. മാത്രം നീളവും 700മീ.നും 600മീ.നും ഇടയ്ക്ക് വീതിയുമുള്ള ഒരു കൊച്ചുഗ്രാമം.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg