കല്ലൂർ (പാലക്കാട്)
ഇന്ത്യയിലെ വില്ലേജുകൾകേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കല്ലൂർ. പാലക്കാട് നഗരത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്ററും ഒറ്റപ്പാലത്ത് നിന്ന് 17 കിലോമീറ്ററും അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്.
Read article
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കല്ലൂർ. പാലക്കാട് നഗരത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്ററും ഒറ്റപ്പാലത്ത് നിന്ന് 17 കിലോമീറ്ററും അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്.