Map Graph

കവടിയാർ

കേരളത്തിലെ തിരുവനന്തപുരം നഗരത്തിലെ പ്രധാന സ്ഥലങ്ങളിലൊന്നാണ് കവടിയാർ. ഇത് കിഴക്കേകോട്ടവരെ നീളുന്ന രാജവീഥിയുടെ തുടക്കസ്ഥലമാണ്. വെള്ളയമ്പലം, പേരൂർക്കട എന്നീസ്ഥലങ്ങൾക്കിടയിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.

Read article
പ്രമാണം:Thiruvananthapuram_Kowdiar_Square.jpgപ്രമാണം:India_Kerala_location_map.svg