Map Graph

കാരാഞ്ചിറ

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കാരാഞ്ചിറ. മുകുന്ദപുരം പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ ഈ കുഗ്രാമത്തിന് ചുറ്റും നദിയും ഹരിത വയലുകളും ഉണ്ട്. തൃപ്രയാർ ക്ഷേത്രത്തിനടുത്താണ് കാരാഞ്ചിറ.

Read article