Map Graph

കൂട്ടാല

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ മുടിക്കൊടിനടുത്തുള്ള ഒരു സ്ഥലമാണ് കൂട്ടാല. ഇത് തൃശ്ശൂർ നഗരത്തിനു 15 കി.മീ. അകലെയായി സ്ഥിതി ചെയ്യുന്നു. ആൽ മരങ്ങൾ ധാരാളം ഇടതിങ്ങി വളർന്നിരുന്ന സ്ഥലമായതുകൊണ്ടാവാം കൂട്ടാല എന്നു പേർ വന്നത്.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svgപ്രമാണം:Koottala_Sree_Mahavishnu_Temple.jpg