കെട്ടാങ്ങൽ
ഇന്ത്യയിലെ വില്ലേജുകൾകോഴിക്കോട് നഗരത്തിൽ നിന്നും ഏകദേശം 22 കിലോമീറ്റര്‍ കിഴക്കു ഭാഗത്തായി, കൊഴിക്കൊട് - മുക്കംറൊഡ്,മാവൂര്‍- കൊടുവള്ളി റൊഡുമായി സന്ധിക്കുന്നിടത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് കെട്ടാങ്ങൽ(പഴയ നാമം - ആര്.ഈ.സി. ). ചാത്തമംഗലം ഗ്രമ പഞ്ചായത്തിലെ ഈ വാര്‍ഡിലാണ് പഞ്ചായത്ത് ആപ്പീസ് ആസ്ഥാനം ഉള്ളത്.ഈ ഗ്രാമം ഇന്ത്യയിലെത്തന്നെ വളരെ പ്രധാനപ്പെട്ട ഒരു വിദ്യാഭ്യാസ കേന്ദ്രമായി മാറിയിരിക്കയാണ്.
Read article
Nearby Places

കൊടിയത്തൂർ
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം

ചേന്ദമംഗല്ലൂർ
ഇന്ത്യയിലെ വില്ലേജുകൾ

മാവൂർ
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം

ഓമശ്ശേരി ഗ്രാമപഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

താമരശ്ശേരി ഗ്രാമപഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

പൊറ്റശ്ശേരി
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം
മണാശ്ശേരി
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം

കള്ളൻതോട്