Map Graph

കൊളംബിയ സർവ്വകലാശാല

ന്യൂയോർക്ക് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഐവി ലീഗ് സർവകലാശാലയാണ് കൊളംബിയ സർവ്വകലാശാല 1754-ൽ സ്ഥാപിക്കപ്പെട്ട ഈ സ്വകാര്യ ഗവേഷണസർവകലാശാല ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളിലൊന്നായി കണക്കാക്കപ്പെടുന്നു.

Read article