Map Graph

കോടനാട്

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

എറണാകുളം ജില്ലയിൽ പെരിയാറിന്റെ തീരത്തുള്ള ഒരു പ്രദേശമാണ് കോടനാട്. കൊച്ചി നഗരത്തിൽ നിന്നും 42 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന കോടനാട്ട് കേരളത്തിലെ ഒരു ആനപരിശീലനകേന്ദ്രവും അതോടൊപ്പം ഒരു ചെറിയ മൃഗശാലയും സ്ഥിതി ചെയ്യുന്നു. കോടനാടിന്റെ മറുകരയിലാണ് ക്രൈസ്തവ തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ പള്ളി സ്ഥിതി ചെയ്യുന്നത്.

Read article
പ്രമാണം:Kochi_India_area_locator_map.svgപ്രമാണം:India_Kerala_locator_map.svgപ്രമാണം:Elephant_Kodanad_India1.JPGപ്രമാണം:Compass_rose_pale-50x50.pngപ്രമാണം:Elephants,_ആനകൾ.JPGപ്രമാണം:Baby_Elephant,_കുട്ടിയാന.JPGപ്രമാണം:Elephant_-_ആന_01.JPGപ്രമാണം:Elephant_-_ആന_03.JPG