Map Graph

കോർണെൽ സർവ്വകലാശാല

ന്യൂയോർക്കിലെ ഇത്താക്കയിൽ സ്ഥിതിചെയ്യുന്ന ഒരു ഐവി ലീഗ് സർവകലാശാലയാണ് കോർണെൽ സർവ്വകലാശാല (Cornell University. 1865-ൽ എസ്രാ കോർണെൽ ആൻഡ്രു ഡിക്സൺ വൈറ്റ് എന്നിവരാണ് ഈ സർവ്വകലാശാല സ്ഥാപിച്ചത് എല്ലാ വിഷയങ്ങളും പഠിപ്പിക്കുവാനും ഗവേഷണങ്ങൾ നടത്തുവാനും ആയി സ്ഥാപിക്കപ്പെട്ട ഈ സർവ്വകലാശാലയുടെ ആദർശസൂക്തം എസ്രാ കോർണെൽ പറഞ്ഞ വാക്കുകൾ ആയ എല്ലാവർക്കും എല്ലാ വിഷയങ്ങളും പഠിക്കാനുതകുന്ന ഒരു സ്ഥാപനം ഞാൻ നിർമ്മിക്കും എന്നതാണ്.

Read article
പ്രമാണം:Cornell_University_seal.svg