Map Graph

ചാത്തമംഗലം

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം

കോഴിക്കോട് ജില്ലയിലെ ഒരു പഞ്ചായത്ത് ആണ്ചാത്തമംഗലം. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കെ.എം.സി.ടി. കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്,കോഴിക്കോട്, ചാത്തമംഗലം എ.യു.പി.സ്കൂൾ എന്നിവ ഇവിടെയാണു സ്ഥിതി ചെയ്യുന്നത്.ചാത്തമംഗലത്തെ വെള്ളനൂർ എന്നഗ്രാമം വാഴ കൃഷിക്ക് പ്രസിദ്ധമാണ്

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg