Map Graph

ചെമ്മാപ്പിള്ളി

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

തൃശ്ശൂർ ജില്ല കേന്ദ്രത്തിൽ നിന്നും നിന്നും 23 കിമീ പടിഞ്ഞാറു മാറി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ചെമ്മാപ്പിള്ളി. താന്ന്യം ഗ്രാമപഞ്ചായത്തിലെ ഈ ഗ്രാമം അന്തിക്കാട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ പെട്ടതാണ്. എ.ൽ.പി.എസ് സ്കൂൾ, പ്രശസ്തമായ ശ്രീരാമൻചിറ, തൂക്കുപാലം എന്നിവ സ്ഥിതി ചെയ്യുന്നത് ഈ ഗ്രാമത്തിലാണ്.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:Thookkupalam.jpgപ്രമാണം:Chira.JPGപ്രമാണം:Alps_chemmappilly.jpg