ജോൺസ് ഹോപ്കിൻസ് സർവകലാശാല
ദ് ജോൺസ് ഹോപ്കിൻസ് സർവകലാശാല ഒരു അമേരിക്കൻ സ്വകാര്യ സർവകലാശാലയാണ്. മെരിലാന്റിലെ ബാൾട്ടിമോറിൽ സ്ഥിതിചെയ്യുന്ന ഈ സർവകലാശാല സ്ഥാപിക്കപ്പെട്ടത്1876-ൽ ആണ്. ഈ സർവ്വകലാശാലയും ജോൺസ് ഹോപ്കിൻസ് ഹോസ്പിറ്റലും നിർമ്മിക്കാനായി ജോൺസ് ഹോപ്കിൻസ് നൽകിയ ഏഴു ദശലക്ഷം ഡോളർ സംഭാവന നൽകിയത് അന്നുവരെയുള്ള അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ തുകയായിരുന്നു.. 1876 ഫിബ്രുവരി 22-ന് ഉദ്ഘാടനം ചെയ്യപെട്ട ഈ സർവ്വകലാശാലയുടെ ആദ്യ പ്രസിഡണ്ടായിരുന്ന ഡാനിയൽ ഗിൽമാൻ, ഗവേഷണവും പഠനവും ഒരുമിച്ചു കൊണ്ടുപോവുകയെന്ന നൂതനമാർഗ്ഗത്തിലൂടെ അമേരിക്കൻ ഉന്നത വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തി.
Read article
Nearby Places

ബാൾട്ടിമോർ, മേരിലാൻഡ്