Map Graph

ടാങ്ക് മാൻ

1989-ലെ ടിയാനന്മെൻ പ്രതിഷേധം അടിച്ചമർത്തുവാനായി വന്ന ടാങ്കുകൾക്ക് മുന്നിൽ നിന്ന് അവയെ തടയാൻ ജൂൺ 5-ന് ശ്രമിച്ച വ്യക്തിയാണ് ടാങ്ക് മാൻ എന്നറിയപ്പെടുന്നത്. കടന്നുപോകാൻ ടാങ്കുകൾ ശ്രമിച്ചപ്പോൽ മാറിനിന്ന് ടാങ്കിന്റെ നീക്കം തടയുന്നതിൽ ഇദ്ദേഹം വിജയിച്ചു.

Read article
പ്രമാണം:Tianasquare.jpgപ്രമാണം:Wikiquote-logo-en.svg