Map Graph

ടെഗൂസിഗാൽപ

മധ്യ അമേരിക്കൻ റിപ്പബ്ളിക്കായ ഹോണ്ടുറാസിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് തെഗുസികല്പ. സെൻട്രൽ ഡിസ്ട്രിക്ടിൽപ്പെട്ട ഈ നഗരം ചോലുതേക നദിക്കരയിൽ സ്ഥിതിചെയ്യുന്നു. മൂന്നു വശങ്ങളും മലനിരകളാൽ ചുറ്റപ്പെട്ട ഒരു അന്തർ പർവ്വത തടത്തിൽ ഏകദേശം 975 മീ. ഉയരത്തിലാണ് ടെഗൂസിഗാൽപയുടെ സ്ഥാനം. ജനസംഖ്യ: 775300 (1994)

Read article
പ്രമാണം:Flag_of_Tegucigalpa.svgപ്രമാണം:FranciscoMorazanMunicipalities2.pngപ്രമാണം:Tegucigalpa_2.jpgപ്രമാണം:Heckert_GNU_white.svg