Map Graph

ഡാർട്‌മത് കോളേജ്

ന്യൂ ഹാംഷെയറിലെ ഹാനോവറിൽ സ്ഥിതിചെയ്യുന്ന ഒരു ഐവി ലീഗ് കലാശാലയാണ് ഡാർട്മത് കോളേജ് 1769 എലിസാർ വീലോക് സ്ഥാപിച്ച ഈ കോളേജ് അമേരിക്കൻ സ്വാതന്ത്ര്യസമരത്തിനു മുൻപേ സ്ഥാപിക്കപ്പെട്ട കൊളോണിയൽ കോളേജുകളിൽ ഒന്നും, അമേരിക്കൻ ഐക്യനാടുകളിലെ ഒൻപതാമത്തെ ഉന്നതവിദ്യാഭ്യാസകേന്ദ്രമാണ്.

Read article