Map Graph

ഡ്യൂക്ക് യൂണിവേഴ്സിറ്റി

ഡ്യൂക്ക് യൂണിവേഴ്സിറ്റി അമേരിക്കൻ ഐക്യനാടുകളിലെ വടക്കൻ കരോലിനയിൽ ഡർഹാമിലുള്ള ഒരു സ്വകാര്യ ഗവേഷണ സർവ്വകലാശാലയാണ്. 1838 ൽ ഇന്നത്തെ ട്രിനിറ്റി നഗരത്തിൽ മെതഡിസ്റ്റുകളും ക്വക്കറുകളും ചേർന്ന് സ്ഥാപിച്ച ഈ സ്കൂൾ 1892 ൽ ഡർഹാമിലേയ്ക്കു മാറ്റി സ്ഥാപിക്ക്പ്പെട്ടു.

Read article
പ്രമാണം:Duke_University_seal.svg.pngപ്രമാണം:Duke_University_logo.svg