തമ്മനം
എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിലുള്ള ഒരു പ്രധാന സ്ഥലമാണു് തമ്മനം. പാലാരിവട്ടം – വൈറ്റില റോഡിൽ സ്ഥിതിചെയ്യുന്നു.സെൻറ്റ് ജൂഡ്സ്,എംപിഎം എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്ന ഹയ്യർ സെക്കൻഡറി സ്കൂളുകളും സെന്റ് റാഫേൽസ് എൽ.പി.സ് ഇവിടെ സ്ഥിതി ചെയ്യുന്ന എൽ.പി സ്കൂളും ആണ്. വിനോദ തമ്മനം പ്രദേശത്തെ ഒരു പ്രധാനപ്പെട്ട സാംസ്ക്കാരിക വായനശാലയാണ്.
Read article
Nearby Places

പാലാരിവട്ടം
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

വെണ്ണല
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

എറണാകുളം ജങ്ക്ഷൻ തീവണ്ടിനിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം
രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം, കൊച്ചി
കടന്ത്രയിലുള്ള സ്റ്റേഡിയം

എളംകുളം
കൊച്ചി കോർപ്പറേഷനിലെ ഒരു ഡിവിഷൻ

കതൃക്കടവ്

കുണ്ടന്നൂർ
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

വൈറ്റില വാട്ടർ മെട്രോ നിലയം