നന്ദാദേവീ ദേശീയോദ്യാനം
ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ചമോലി ജില്ലയിലെ ദേശീയോദ്യാനംഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ചമോലി ജില്ലയിലാണ് നന്ദാദേവീ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1982 ലാണ് ഈ ദേശീയോദ്യാനം രൂപീകൃതമായത്. നന്ദാദേവി കൊടുമുടിയുടെ ചുറ്റുമായാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്നും 3500 അടി ഉയരത്തിലാണ് ഈ ദേശീയോദ്യാനം മുഴുവനും സ്ഥിതിചെയ്യുന്നത്.
Read article