Map Graph

പാലികിർ

ശാന്തസമുദ്രത്തിലെ ദ്വീപസമൂഹ രാഷ്ട്രമായ മൈക്രോനേഷ്യയുടെ തലസ്ഥാനമാണ്‌ പാലികിർ ഇവിടുത്തെ ജനസംഖ്യ ഏകദേശം നാലായിരത്തി ആറുന്നൂറോളം വരും. 7,000 ആളുകൾ താമസിക്കുന്ന സോകെഹ്സ് മുനിസിപാലിറ്റിയുടെ ഭാഗമാണ് പാലികിർ. ഈ സ്ഥലം 33,000 പേർ താമസിക്കുന്ന പോഹ്ൻപൈ ദ്വീപിന്റെ വടക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു.

Read article
പ്രമാണം:Pohnpei_Island.png