പുതുവേലി
കോട്ടയം ജില്ലയിലെ ഗ്രാമംകേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് പുതുവേലി. കോട്ടയം ജില്ലയുടെ അതിർത്തി ഗ്രാമമാണിത്. കൂത്താട്ടുകുളത്ത് നിന്ന് 4 കിലോമീറ്റർ തെക്കും മോനിപ്പള്ളിയിൽ നിന്ന് 3 കിലോമീറ്റർ വടക്കുമായി എം.സി. റോഡിലാണ് പുതുവേലി ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് അരീക്കര, വെളിയന്നൂർ, ഉഴവൂർ, എളങ്ങി എന്നിവിടങ്ങളിലേക്ക് പാതകളുണ്ട്.
Read article
Nearby Places

അച്ചിക്കൽ
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
മോനിപ്പള്ളി
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

തിരുമാറാടി
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

മണ്ണത്തൂർ
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

ഉഴവൂർ
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
കുറിച്ചിത്താനം
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
മാനത്തൂർ
കോട്ടയം ജില്ലയിലെ ഗ്രാമം
അരീക്കര
കോട്ടയം ജില്ലയിലെ ഗ്രാമം