Map Graph

പേരകമണ്ണ

ഇന്ത്യയിലെ വില്ലേജുകൾ

മലപ്പുറം ജില്ലയിൽ അരീക്കോട് ബ്ലോക്കിലുള്ള ഒരു ഗ്രാമമാണ് പേരകമണ്ണ. അരീക്കോട്- എടവണ്ണ പാത ഈ കവലയിലൂടെ കടന്നുപോകുന്നു. പേരകമണ്ണ പഞ്ചായത്തിലുൾപ്പെട്ട പ്രദേശമാണിത്. ജില്ലാ ആസ്ഥാനമായ മലപ്പുറത്തുനിന്നും 20 കിലോമീറ്ററും അടുത്ത പട്ടണമായ അരീക്കോട്ട് നിന്നും 5 കിലോമീറ്ററും ദൂരമാണ് ഇവിടേയ്ക്കുള്ളത്.

Read article