പ്രിൻസ്ടൺ സർവ്വകലാശാല
ന്യൂ ജേഴ്സിയിലെ പ്രിൻസ്റ്റണിൽ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ ഐവി ലീഗ് സർവകലാശാലയാണ് പ്രിൻസ്ടൺ സർവ്വകലാശാല 1746 ന്യൂ ജേഴ്സിയിലെ എലിസബത്ത് നഗരത്തിൽ കോളേജ് ഒഫ് ന്യൂ ജേഴ്സി എന്ന പേരിൽ സ്ഥാപിക്കപ്പെട്ട ഈ കോളേജ് അമേരിക്കൻ സ്വാതന്ത്ര്യസമരത്തിനു മുൻപേ സ്ഥാപിക്കപ്പെട്ട കൊളോണിയൽ കോളേജുകളിൽ ഒന്നും, അമേരിക്കൻ ഐക്യനാടുകളിലെ നാലാമത്തെ ഉന്നതവിദ്യാഭ്യാസകേന്ദ്രവുമാണ് 1747-ൽ നെവാർക്കിലേക്കും ഒൻപത് വർഷത്തിനുശേഷം പ്രിൻസ്റ്റണിലേക്കും മാറി, 1896-ലാണ് പ്രിൻസ്റ്റൺ സർവകലാശാല എന്ന പേർ സ്വീകരിച്ചത്.
Read article