മലയ് ദ്വീപസമൂഹം
തെക്കുകിഴക്കേ ഏഷ്യയ്ക്കും ആസ്ട്രേലിയയ്ക്കും നടുവിലുള്ള ഒരു മഹാ ദ്വീപ സമൂഹമാണ് മലയ് ദ്വീപസമൂഹം. ഇതിനെ മലയ് ലോകമെന്നും ഇന്തോ-ആസ്ട്രേലിയൻ ആർക്കിപ്പെലാഗോ എന്നും ഈസ്റ്റിൻഡീസ് എന്നുമെല്ലാം വിളിക്കുന്നു. മറ്റു ചില പേരുകളിലും ഇത് അറിയപ്പെടാറുണ്ട്. മലയ് റെയ്സിൽ നിന്നാണ് ഇതിനീ പേരു ലഭിച്ചത്.
Read article