Map Graph

മുക്കം

കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട ഒരു നഗരം

കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര പ്രദേശമാണ് മുക്കം. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നഗരമാണ്. കോഴിക്കോട് ജില്ലയിലെ ഒരു പ്രധാന വാണിജ്യമേഖലയാണ് ഈ പ്രദേശം. മലയോര മേഖലയിലെ ജനങ്ങൾ പല ആവശ്യത്തിനായി മുക്കത്തെ അശ്രയിക്കുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സംസ്ഥാനപാത 34 കടന്നുപോകുന്ന പ്രധാനപ്പെട്ട ഒരു പട്ടണമാണിത്. ഇരുവഞ്ഞി പുഴയുടെ തീരത്തായാണ് മുക്കം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ തന്നെ പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രമായ കക്കാടംപൊയിൽ ഇവിടെ നിന്നും വളരെ അടുത്താണ്.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svgപ്രമാണം:Mukkam.jpgപ്രമാണം:Tahekode_village_office_mukkom.jpgപ്രമാണം:Mukkam_bridge.jpgപ്രമാണം:Mukkam,_kozhikode.jpg