Map Graph

മുണ്ടയ്ക്കൽ

കൊല്ലം ജില്ലയിലെ പട്ടണം

കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു ജനവാസമേഖലയും വ്യവസായ കേന്ദ്രവുമാണ് മുണ്ടയ്ക്കൽ. കൊല്ലത്തെ ഡൗൺടൗണിനു സമീപമാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ കടൽത്തീരം കാണുവാൻ ധാരാളം വിനോദസഞ്ചാരികളെത്തുന്നു. എല്ലാവർഷവും കർക്കിടക വാവ് നാളിൽ പിതൃക്കൾക്ക് ബലിയർപ്പിക്കുന്നതിനായി ആയിരക്കണക്കിനാളുകൾ മുണ്ടയ്ക്കൽ കടൽത്തീരത്ത് എത്താറുണ്ട്.

Read article
പ്രമാണം:Mundakkal_Coast_in_Kollam,_Dec_2015.jpgപ്രമാണം:India_Kerala_location_map.svg