മെക്സിക്കോ ഉൾക്കടൽ
വടക്കെ അമേരിക്കൻ ഭൂഖണ്ഡത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന സമുദ്രഭാഗമാണ് മെക്സിക്കൻ ഉൾക്കടൽ. ഗൾഫ് കോസ്റ്റ് ഓഫ് യുണൈറ്റഡ് സ്റ്റേറ്റിസിൻറെ വടക്കുകിഴക്ക്, വടക്ക്, വടക്കുപടിഞ്ഞാറ് ഭാഗങ്ങളിലും മെക്സിക്കോയുടെ തെക്കും തെക്കുപടിഞ്ഞാറ് ഭാഗവുമായും ക്യൂബയുടെ തെക്ക് കിഴക്കുഭാഗത്തുമായാണ് ഈ ഉൾക്കടൽ ചുറ്റപ്പെട്ട് കിടക്കുന്നത്.
Read article