മേഹർഗഢ് സംസ്കാരം
മനുഷ്യചരിത്രത്തിൽ നവീനശിലായുഗ ആവാസസ്ഥാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്നെന്ന് പുരാവസ്തു ശാസ്ത്രം അടയാളപ്പെടുത്തുന്ന മേർഘഡ് സംസ്കാരം ഇന്നത്തെ പാകിസ്താനിലെ ബലൂചിസ്ഥാനിൽ ബോളാൻ ചുരത്തിനോടു ചേർന്ന് കച്ചി സമതലത്തിലാണ് നിലനിന്നിരുന്നത്. തെക്കേ ഏഷ്യയിൽ കൃഷി ആരംഭിച്ചതിനും കാലിവളർത്തലിനും തെളിവു ലഭിച്ച സ്ഥലങ്ങളിൽ ഏറ്റവും പുരാതനമായതിൽ ഒന്നാണ് മേർഘഡ്. മനുഷ്യർ സ്ഥിരവാസം തുടങ്ങുന്ന ഒരു ചെറിയ കാർഷികഗ്രാമമായിട്ടണ് ഇത് ചരിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
Read article