Map Graph

മൈൻ നദി

525 കിലോമീറ്റർ നീളമുള്ള ജർമ്മനിയിലെ ഒരു നദിയാണ് മൈൻ (Main). റൈൻ നദിയുടെ ഏറ്റവും നീളം കൂടിയ പോഷകനദിയായ മൈൻ, പൂർണ്ണമായും ജർമ്മനിയിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദിയുമാണ്. ഫ്രാങ്ക്ഫുർട്ട് നഗരം മൈൻ നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ ഫ്രാങ്ക്ഫുർട്ട് അം മൈൻ എന്നാണ് ഈ നഗരത്തിന്റെ ഔദ്യോഗികനാമം. വ്യൂർസ്ബുർഗ് ആണ് മൈൻ നദിക്കരയിലെ മറ്റൊരു പ്രധാന നഗരം.

Read article
പ്രമാണം:Würzburg_Löwenbrücke.jpgപ്രമാണം:Main-Karte-160710.jpg