യുവാൻഡേ
യുവാൻഡേ Yaoundé കാമറൂൺ എന്ന ആഫ്രിക്കൻ രാജ്യത്തിന്റെ തലസ്ഥാനമാണ്, 25 ലക്ഷം ജനസംഖ്യയുള്ള ഈ നഗരം ആ രാജ്യത്തെ രണ്ടാമത്തെ വലിയ പട്ടണമാണ്, ദുവാല ആണ് ഏറ്റവും വലിയ പട്ടണം. 750 മീറ്റർ (2,500 അടി) സമുദ്രനിരപ്പിൽനിന്നും ഉയരത്തിലാണിതു സ്ഥിതിചെയ്യുന്നത്.
Read article
Nearby Places

ഒലെംബെ സ്റ്റേഡിയം