റാൻഡ് കോർപ്പറേഷൻ
റാൻഡ് കോർപ്പറേഷൻ ഒരു അമേരിക്കൻ കമ്പനിയും, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഗ്ലോബൽ പോളിസി തിങ്ക് ടാങ്കും ഗവേഷണ സ്ഥാപനവും പൊതുമേഖലാ കൺസൾട്ടിംഗ് സ്ഥാപനവുമാണ്. റാൻഡ് കോർപ്പറേഷൻ നിരവധി മേഖലകളിലും വ്യവസായങ്ങളിലും ഗവേഷണത്തിലും വികസനത്തിലും (R&D) ഏർപ്പെടുന്നു. 1950-കൾ മുതൽ, സ്പേസ് റേസ്, വിയറ്റ്നാം യുദ്ധം, യു.എസ്-സോവിയറ്റ് ന്യൂക്ലീയർ ആം കൺഫ്രണ്ടേഷൻ, ഗ്രേറ്റ് സൊസൈറ്റിയുടെ സാമൂഹ്യക്ഷേമ പരിപാടികൾ, ദേശീയ ആരോഗ്യം എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ നയപരമായ തീരുമാനങ്ങൾ അറിയിക്കാൻ റാൻഡിന്റെ ഗവേഷണം സഹായിച്ചിട്ടുണ്ട്.
Read article