ലോഫോടെൻ
നോർവേയിലെ മനോഹരമായ ദ്വീപസമൂഹംലോഫോടെൻ എന്നത് നോർവേയിലെ നോർഡ് ലാൻഡ് കൗണ്ടിയിലെ ഒരു ജില്ലയും ദ്വീപസമൂഹവും ആണ്. കുന്നുകളും കൊടുമുടികളും ഉൾക്കടലുകളും ബീച്ചുകളും അടുത്തടുത്ത് കാണുന്ന ഒരു മനോഹര ഭൂപ്രകൃതിയാണ് ലോഫോടെൻ'ന്റേത്. ആർക്ടിക് വൃത്തത്തിനുള്ളിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നതെങ്കിലും ഇതേ അക്ഷാംശത്തിൽ സ്ഥിതിചെയ്യുന്ന ലോകത്തെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു വളരെ വ്യത്യസ്തമായ താപനില അനുഭവപ്പെടുന്ന ഒരു സ്ഥലമാണിത്.
Read article