Map Graph

വടൂക്കര

കേരളത്തിലെ തൃശ്ശൂർജില്ലയിലെ ഒരു ഗ്രാമമാണ് വടൂക്കര. കൂർക്കഞ്ചേരി, നെടുപുഴ, അരണാട്ടുകര എന്നീ സ്ഥലങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശമാണിത്. തൃശൂർ കോർപ്പറേഷന്റെ 40-ാം വാർഡാണ് വടൂക്കര. പ്രദേശത്തിന്റെ വിസ്തീർണ്ണം ഏകദേശം 4.45 ചതുരശ്ര കിലോമീറ്ററാണ്.

Read article