Map Graph

വല്ലാർപാടം

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

കൊച്ചിയിൽ എറണാകുളത്തിനും വൈപ്പിനും മദ്ധ്യേ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ്‌ വല്ലാർപാടം. ഭാരതത്തിലെ ആദ്യ കണ്ടെയിനർ ടെർമിനൽ സ്ഥാപിതമായത് ഇവിടെയാണ്. ദേശീയ തീർഥാടനകേന്ദ്രമായ വല്ലാർപാടം പള്ളി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svgപ്രമാണം:ഗോശ്രീ‍പാലം,_എറണാകുളം.jpgപ്രമാണം:ഗോശ്രീ_പാലം_2.jpg