Map Graph

വെങ്ങോല

എറണാകുളം‍ ജില്ലയിലെ ഗ്രാമം

കേരളത്തിലെ എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ ഗ്രാമമാണ് വെങ്ങോല. വെങ്ങോല ഗ്രാമപഞ്ചായത്തിലുൾപ്പെട്ട ഇത് പെരുമ്പാവൂരിൽ നിന്ന് കോലഞ്ചേരിയിലേക്കുള്ള ബസ് റൂട്ടിലാണ് സ്ഥിതി ചെയ്യുന്നത്. കിഴക്കമ്പലം, വടവുകോട്/പുത്തൻകുരിശ്, കുന്നത്തുനാട്, രായമംഗലം, ചൂർണിക്കര, വാഴക്കുളം എന്നിവയാണ് ഇതിന് സമീപത്തുള്ള മറ്റ് ഗ്രാമങ്ങൾ.

Read article