Map Graph

വെണ്ടോർ

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

തൃശ്ശൂർ ജില്ലയിലെ ഒരു ചെറിയ ഗ്രാമം ആണ് വെണ്ടോർ അല്ലെങ്കിൽ വെണ്ടൂർ. വെണ്ടോർ ഗ്രാമം ആമ്പല്ലൂരിനും മണ്ണംപേട്ടയ്ക്കും ഇടയിൽ ആണ് സ്ഥിതി ചെയ്യുന്നത്. മുകുന്ദപുരം താലൂക്കിൽ, അളഗപ്പനഗർ ഗ്രാമപഞ്ചായത്ത്ന്റെ കിഴിൽ വരുന്ന വെണ്ടോർ ആമ്പല്ലൂരിന് 2കി.മീ. അകലെ ആണ്.

Read article