Map Graph

വൈത്തിരി

കേരളത്തിലെ വയനാട് ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് വൈത്തിരി. ഇത് വയനാട് ജില്ലയിലെ മൂന്ന് താലൂക്കുകളിൽ ഒന്നാണ്. മാനന്തവാടി, സുൽത്താൻബത്തേരി എന്നിവയാണ് മറ്റു താലൂക്കുകൾ. നീലഗിരി മലകളിലായി ഇടതൂർന്ന മഴക്കാടുകൾക്ക് ഇടയിലായുള്ള ഒരു ടൂറിസ്റ്റുകേന്ദ്രമാണ്. പല വിനോദസഞ്ചാരകേന്ദ്രങ്ങളും താമസസ്ഥലങ്ങളും പുതുതായി ഇവിടെ ഉണ്ടാക്കിയിട്ടുണ്ട്. വൈത്തിരിയിലൂടെ ഒരു അരുവിയും ഒഴുകുന്നുണ്ട്. വൈത്തിരിയിൽ നിന്ന് കാട്ടിലേക്കുള്ള പല സാ‍ഹസിക യാത്രകളും പുറപ്പെടാറുണ്ട്.

Read article
പ്രമാണം:Kerala_Veterinary_and_Animal_Sciences_University_05918.JPGപ്രമാണം:India_Kerala_location_map.svgപ്രമാണം:India_location_map.svgപ്രമാണം:Vaithiri_Gramapanchayath_Office.jpgപ്രമാണം:Chain_Tree_at_Lakkidi.jpgപ്രമാണം:NH-212_through_Bandhipur_forest_roads_in_Kerala_India.jpg