സാന്റോ ഡൊമനിഗോ
കരീബിയൻ പ്രദേശത്തെ രാജ്യമായ ഡൊമനിക്കൻ റിപ്പബ്ലികിന്റെ തലസ്ഥാനമാണ് സാന്റോ ഡൊമനിഗോ (Santo Domingo, ഔദ്യോഗികമായി സാന്റൊ ഡൊമിംഗൊ ഡി ഗുസ്മാൻ ,ഡൊമനിക്കൻ റിപ്പബ്ലിക്കിലെ ഏറ്റവും വലിയ നഗരവും കരീബിയൻ രാജ്യങ്ങളിൽ ഏറ്റവും അധികം ജനസംഖ്യയുള്ള മെട്രോപോളിറ്റൻ നഗരവുമാണ്. 2010-ലെ കണക്കുകൾ പ്രകാരം നഗരത്തിലെ ജനസംഖ്യ 9,65,040, മെട്രോപോളിറ്റൻ പ്രദേശത്തിലെ ജനസംഖ്യ 29,08,607 എന്നിങ്ങനെ ആയിരുന്നു.
Read article