സെയ്ന്റ് ലൂയിസ്
മിസോറി സംസ്ഥാനത്തിലെ ഒരു പ്രധാന നഗരംഅമേരിക്കൻ ഐക്യനാടുകളിലെ മിസോറി സംസ്ഥാനത്തിലെ ഒരു പ്രധാന നഗരമാണ് സെയിന്റ് ലൂയിസ് മിസിസിപ്പി നദിയുടെ പടിഞ്ഞാറേ കരയിലായി ഇല്ലിനോയി അതിർത്തിക്ക് സമീപമായി സ്ഥിതിചെയ്യുന്ന ഒരു തുറമുഖനഗരമാണിത്. 2016-ൽ ഈ നഗരത്തിലെ ജനസംഖ്യ 311,404 ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.
Read article
Nearby Places
മിസ്സൗറി ബൊട്ടാണിക്കൽ ഗാർഡൻ