Map Graph

സ്പാൻഡൗ തടവറ

പശ്ചിമ ബർളിനിലെ സ്പാൻഡൗ നഗരഭാഗത്തിൽ ഉണ്ടായിരുന്ന ഒരു ജയിലാണ് സ്പാൻഡൗ തടവറ . 1876 -ൽ നിർമ്മിച്ച ഈ ജയിൽ ഇതിലെ അവസാന അന്തേവാസിയായ റുഡോൾഫ് ഹെസ്സിന്റെ മരണശേഷം നിയോ നാസികൾ ഒരു ആരാധനാകേന്ദ്രമാക്കുന്നതു തടായാനായി തകർത്തുകളഞ്ഞു. പിന്നീട് ജർമനിയിൽ നിലനിർത്തിയ ബ്രിട്ടീഷ് പട്ടാളക്കാർക്ക് ഒരു ഷോപ്പിംഗ് കോംപ്ലക്സ് ഇതേ സ്ഥാനത്ത് നിർമ്മിക്കുകയുണ്ടായി.

Read article
പ്രമാണം:6th_Inf_Regt_Spandau_Prison_1951.jpg