ഹോണിയറ
മെലനേഷ്യൻ രാജ്യമായ സോളമൻ ദ്വീപുകളുടെ തലസ്‌ഥാനം ആണ് ഹോണിയാറ(Honiara ). ഗ്വഡാൽകനാൽ എന്ന ദ്വീപിന്റെ വടക്ക് പടിഞ്ഞാറ് ആയി ഹോണിയാറ സ്ഥിതിചെയ്യുന്നു. 2017-ൽ ഇവിടത്തെ ജനസംഖ്യ 84,520 ആയിരുന്നു.
Read article