അപസൗരം
സൂര്യനോട് ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന സ്ഥാനം / From Wikipedia, the free encyclopedia
സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളുടെയോ ജ്യോതിർഗോളങ്ങളുടെയോ ഭ്രമണപഥത്തിൽ, അവ സൂര്യനോട് ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന സ്ഥാനത്തിനെയാണ് അപസൌരം (Aphelion) എന്നു പറയുന്നത്. ഭൂമി സൂര്യനിൽ നിന്ന് ഏറ്റവും അകലെ (ഏകദേശം 1512 ലക്ഷം കി.മീ.) വരുന്നത് ജൂലാ- ആദ്യത്തിലാണ്. സൂര്യൻ ഏറ്റവുമകലെ വരുന്ന സമയവും തീയതിയും മാറിക്കൊണ്ടിരിക്കും. വർഷംതോറും ശ.ശ. 25 മിനിറ്റെന്ന തോതിൽ സമയവ്യത്യാസം സംഭവിക്കുന്നു.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഭൂമി അപസൌരത്തിലായിരിക്കുന്നതിനേക്കാൾ 3. 4 ശ.മാ. അതായത് ഏകദേശം 48 ലക്ഷം കി.മീ, കൂടി സൂര്യനോട് അടുത്തുവരുന്നു.