From Wikipedia, the free encyclopedia
മസ്ജിദുൽ ഹറാമിലെ ഇമാമാണ് അബ്ദുൽറഹ്മാൻ അൽ സുദൈസ്. തന്റെ ഖുർആൻ പാരായണ നൈപുണ്യം കൊണ്ട് ഇസ്ലാം മതവിശ്വാസികൾക്കിടയിൽ ഏറെ ശ്രദ്ധേയനാണ് അദ്ദേഹം. 1960 ഫെബ്രുവരി 10ന് സൗദി അറേബ്യയിലെ റിയാദിൽ ജനിച്ച സുദൈസ് തന്റെ 12-ാം വയസ്സിൽ ഖുർആൻ ഹൃദിസ്ഥമാക്കി. നജ്ദിൽ വളർന്ന അദ്ദേഹം പ്രാഥമിക പഠനം പൂർത്തിയാക്കിയത് റിയാദിലെ അല്മുസന്നാ ബിൻ ഹാരിസ് എലമെന്ററി സ്കൂളില്‍ നിന്നായിരുന്നു. 1979-ൽ റിയാദ് സയന്റിഫിക് ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നു ഉയർന്ന മാർക്കോടെ ബിരുദം നേടുകയും പിന്നീട് 1983-ൽ റിയാദ് യൂണിവേഴ്സിറ്റിയിൽ നിന്നും ഇസ്ലാമികനിയമത്തിൽ (ശരീഅ) ബിരുദവും 1987-ൽ കിംഗ് സഊദ് ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടുകയുണ്ടായി.
ഈ താൾ മെച്ചപ്പെടുത്തുകയോ ഇതിലുള്ള പ്രശ്നങ്ങൾ സംവാദം താളിൽ രേഖപ്പെടുത്തുകയോ ചെയ്യേണ്ടതാണ്.. {{ {{{template}}}
|1=article |date= |demospace= |multi=}} |
അബ്ദുൽറഹ്മാൻ അൽ സുദൈസ് | |
---|---|
ജനനം | |
തൊഴിൽ | ഇമാം |
ജീവിതപങ്കാളി(കൾ) | ഫഹ്ദ അലി റഊഫ് |
കുട്ടികൾ | മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ സുദൈസ്, അബ്ദുള്ളാ ബിൻ അബ്ദുൽറഹ്മാൻ അൽ സുദൈസ് |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.