അയംഗിതി
From Wikipedia, the free encyclopedia
ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് അയംഗിതി (Lyra). വളരെ ചെറിയ ഒരു നക്ഷത്രരാശിയാണ് ഇത്.
വസ്തുതകൾ
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
അയംഗിതി രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | Lyr |
Genitive: | Lyrae |
ഖഗോളരേഖാംശം: | 19 h |
അവനമനം: | +40° |
വിസ്തീർണ്ണം: | 286 ചതുരശ്ര ഡിഗ്രി. (52-ആമത്) |
പ്രധാന നക്ഷത്രങ്ങൾ: |
5 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
25 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
5 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
1 |
സമീപ നക്ഷത്രങ്ങൾ: | 5 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
വേഗ (α Lyr) (0.03m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
2MASS J18353790+3259545 (18.5 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | 2 |
ഉൽക്കവൃഷ്ടികൾ : | Lyrids June Lyrids Alpha Lyrids |
സമീപമുള്ള നക്ഷത്രരാശികൾ: |
വ്യാളം (Draco) അഭിജിത്ത് (Hercules) ജംബുകൻ (Vulpecula) ജായര (Cygnus) |
അക്ഷാംശം +90° നും −40° നും ഇടയിൽ ദൃശ്യമാണ് ഓഗസ്റ്റ് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
അടയ്ക്കുക