അൽ ജസീറ (ടെലിവിഷൻ)
From Wikipedia, the free encyclopedia
ഖത്തർ സർക്കാരിന്റെ ഉടമസ്ഥതയിൽ ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന അറബി, ഇംഗ്ലീഷ് ഭാഷയിലുള്ള അന്താരാഷ്ട്ര റേഡിയോ, ടെലിവിഷൻ പ്രക്ഷേപണ മാധ്യമമാണ് അൽ ജസീറ (അറബി: الجزيرة, IPA: [æl (d)ʒæˈziːrɐ], "The Peninsula")[3]. ലണ്ടൻ, മലേഷ്യ, വാഷിങ്ടൺ, ദുബായ്, തുടങ്ങിയ ഇടങ്ങളിലെ സ്റ്റുഡിയോകളിൽ നിന്ന് പ്രാദേശിക വാർത്തകളും സംപ്രേഷണം ചെയ്യുന്നു. ഇരുനൂറ്റി അമ്പതോളം രാജ്യങ്ങളിൽ ബ്യൂറോകൾ പ്രവർത്തിക്കുന്നു[4].
അൽ ജസീറ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അൽ ജസീറ (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
വസ്തുതകൾ തരം, രാജ്യം ...
![]() | |
തരം | Broadcasting news, speech, discussions, state media |
---|---|
രാജ്യം | Qatar |
Broadcast area | Worldwide |
പ്രോഗ്രാമിങ് | |
ഭാഷകൾ |
|
Picture format |
|
ഉടമസ്ഥാവകാശം | |
Parent | Al Jazeera Media Network[1][2] |
അനുബന്ധ ചാനലുകൾ |
|
ചരിത്രം | |
ആരംഭിച്ചത് | 1 നവംബർ 1996; 27 വർഷങ്ങൾക്ക് മുമ്പ് (1996-11-01) |
മുൻപത്തെ പേര് | Jazeera Satellite Channel |
കണ്ണികൾ | |
വെബ്സൈറ്റ് |
|
ലഭ്യമാവുന്നത് | |
Streaming media | |
AlJazeera.net | Live Stream |
YouTube | Live Stream |
അടയ്ക്കുക